തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും കാലടികള്‍ പിന്തുടരാന്‍ കരുത്തനാക്കുന്നു. അസാമാന്യമായ കൈയടക്കത്തോടെ എഴുതിയ നല്ല നാട്ടുമണമുള്ള നോവല്‍. - ടി. ഡി. രാമകൃഷ്ണന്‍
ഗിന്നസ് ബുക്കില്‍ ഇടം നേടിയ സത്താര്‍ ആദൂറിന്റെ കൃതി. ഒരു ദൃശ്യാവിഷ്‌ക്കാരം പോലെ സ്വാഭാവികമായി വായിച്ചുപോകാവുന്ന കെട്ടുറപ്പുള്ള രചന. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഗള്‍ഫ് വിട്ടുവരുന്ന കഥാനായകന്‍ അകപ്പെടുന്ന ചതിക്കുഴികളാണ് ഈ നോവലിന്റെ പ്രമേയം.
Read More
Specifications
Book Details
Title
Mahallu
Imprint
Green Publishers & Distributors
Publication Year
2019
Product Form
Paperback
Publisher
Green Publishers & Distributors
Genre
Fiction
ISBN13
9789386120960
Book Category
Fiction Books
BISAC Subject Heading
FIC000000
Book Subcategory
General Fiction Books
ISBN10
9789386120960
Language
Malayalam
Dimensions
Width
14 mm
Height
216 mm
Length
140 mm
Weight
295 gr
Be the first to ask about this product
Safe and Secure Payments.Easy returns.100% Authentic products.